Saturday, 31 August 2024
മണര്‍കാട് മാത്യുവിന്റെ ആത്മാവിന് നിത്യശാന്തി
ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ബന്ധുവായിരുന്നു, സുഹൃത്തായിരുന്നു. പ്രമുഖ ചലച്ചിത്ര നിരൂപകനും പത്രാധിപരുമായിരുന്ന ശ്രീ മണര്‍കാട് മാത്യുവിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.
No comments:
Post a Comment
‹
›
Home
View web version
No comments:
Post a Comment